ഞങ്ങളുടെ സർവീസ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തന് പുറമെ മധൂർ, കുമ്പള, കാസറഗോഡ് മുൻസിപ്പാലിറ്റി പരിധിക്കുള്ളിൽ ലഭ്യമാണ്.

200 രൂപയ്‌ക് മുഗളിൽ പുത്തൂർ പഞ്ചായത് പരിധിയില് ഫ്രീ ഡെലിവറി ആയിരിക്കും : 6 മണിക്ക് ശേഷമുള്ള മുഴുവൻ ഓർഡറുകളും പിറ്റേ ദിവസം രാവിലെ ഡെലിവറി ചെയ്യുന്നതായിരിക്കും